2700 പാക്കറ്റ് ഹാന്‍സ് പിടികൂടി

0

ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌കോഡും വെള്ളമുണ്ട എസ്‌ഐ സുരേന്ദ്രനും സംഘവും വെള്ളമുണ്ട  പുളിഞ്ഞാലില്‍ നടത്തിയ പരിശോധനയില്‍ 2700 പാക്കറ്റ് ഹാന്‍സ് പിടികൂടി.സംഭവത്തില്‍ നെല്ലിക്ക ഷഫീര്‍(30) എന്നയാളെ അറസ്റ്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!