വയനാട് ജില്ലയില്‍ അന്വേഷണപാടവം കൊണ്ടും, പ്രവര്‍ത്തനമികവ് കൊണ്ടും, ഡിപ്പാര്‍ട്ട്മെന്റിലും പൊതുജനങ്ങളുടെ ഇടയിലും ആദരവ് പടിച്ചുപറ്റിയിട്ടുള്ള ഇളങ്കോ ഐ.പി.എസിന് സ്നേഹോപഹാരം നല്‍കി. പള്‍സ് എമര്‍ജന്‍സി ടീം കേരള അംഗങ്ങളാണ് അദ്ദേഹത്തിന്റെ ഓഫീസിലെത്തി ഉപഹാരം നല്‍കിയത്.പള്‍സ് എമര്‍ജന്‍സി ടീം കേരള പ്രസിഡണ്ട് അഹമ്മദ് ബഷീര്‍ ഉപഹാരം കൈമാറി. സിബി വര്‍ഗ്ഗീസ് ,അമിത് രമണന്‍, സലീം കല്‍പ്പറ്റ, ആനന്ദന്‍ പാലപ്പറ്റ, ലിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.