അമ്പലവയലില്‍ 5 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്

0

ഇന്ന് അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ 127 ആന്റിജന്‍ ടെസ്റ്റില്‍  5 പേര്‍ക്ക് പോസിറ്റീവ്. ഇതില്‍ നാല് പേരും അമ്പലവയലിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന്റെ സമ്പര്‍ക്കത്തില്‍പ്പെട്ടവരാണ്. ഒരാള്‍ മറ്റൊരു സമ്പക്കത്തിലും ഉള്ളതാണ്.അഞ്ചില്‍ നാല് പേരും അമ്പലവയല്‍ പഞ്ചായത്തുക്കാരും ഒരാള്‍ നെന്മേനി പഞ്ചായത്തിലുമാണ്‌

Leave A Reply

Your email address will not be published.

error: Content is protected !!