ഡേറ്റിംഗ് വൈബ്സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം: ദുബായ് പോലീസ്

0

ഡേറ്റിംഗ് വൈബ്സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്.നിരവധി പേര്‍ ഇപ്പോള്‍ ഡേറ്റിംഗ് ആപ്പുകളും വെബ്സൈറ്റുകളിലും ഇപ്പോല്‍ സമയം ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സൈറ്റുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതികളെ കുറിച്ചും തട്ടിപ്പിനെ കുറിച്ചും പലര്‍ക്കും അറിവില്ല. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യം വച്ച് വലിയ ബ്ലാക്ക്‌മെയിലിംഗ് അടക്കം വലിയ ക്രൈമുകള്‍ നടത്തുന്ന മാഫിയകള്‍ ഇത്തരും സൈറ്റുകള്‍ക്ക് പിന്നില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ദുബായ് പൊലീസ്.

Leave A Reply

Your email address will not be published.

error: Content is protected !!