33 പേര്‍ക്ക് രോഗമുക്തി 

0

മീനങ്ങാടി, അമ്പലവയല്‍ സ്വദേശികളായ ഏഴു പേര്‍ വീതം, മൂന്ന് മൂലങ്കാവ് സ്വദേശികള്‍, രണ്ട് മുണ്ടക്കുറ്റി സ്വദേശികള്‍, ആനോത്ത്, പൊഴുതന, കാരച്ചാല്‍, മുട്ടില്‍, പനവല്ലി, മേപ്പാടി, നരിക്കുണ്ട്, ബത്തേരി, കൊളഗപ്പാറ, ഭൂതത്താന്‍ കോളനി, പുത്തന്‍കുന്ന് സ്വദേശികളായ ഓരോരുത്തരും, രണ്ട് കണ്ണൂര്‍ സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയുമാണ് രോഗം ഭേദമായി  ഡിസ്ചാര്‍ജ് ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!