കൊവിഡാനന്തര ലോകത്തും ഇന്ത്യ പ്രിയപ്പെട്ട ടൂറിസം കേന്ദ്രമായിരിക്കും: പ്രഹ്ലാദ് പട്ടേല്‍

0

ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇന്ത്യ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ശക്തമായി തിരിച്ചെത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍. കൊവിഡ് മഹാമാരി ഇന്ത്യയിലെ ടൂറിസം രംഗത്തെ തകിടം മറിച്ചിരിക്കേയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Leave A Reply

Your email address will not be published.

error: Content is protected !!