ആന്റിജന്‍ ടെസ്റ്റ് നടത്തുന്നു

0

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 04. 9. 2020 വെള്ളിയാഴ്ച പനമരം സി. എച്ച് .സി യില്‍ വെച്ച് രാവിലെ 9 മണി മുതല്‍ ഒരു മണി വരെ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നു. ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍, ലോറി ഡ്രൈവര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍, വ്യാപാര സ്ഥാപനങ്ങളിലെ അംഗങ്ങള്‍ ,പച്ചക്കറി, ഫ്രൂട്ട്‌സ് കച്ചവടക്കാര്‍, ലോഡിങ് തൊഴിലാളികള്‍, ഫാര്‍മസിസ്റ്റ് മാര്‍, ബാര്‍ബര്‍ തൊഴിലാളികള്‍ മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ്‌നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!