കരിപ്പൂര്‍ വിമാനാപകടം :ചികിത്സയിലായിരുന്ന വയനാട്ടുകാരന്‍ മരിച്ചു

0

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയനാട്ടുകാരന്‍ മരണപ്പെട്ടു.തരുവണ കരിങ്ങാരി വി പി ഇബ്രാഹിം(58)ആണ് മരണപ്പെട്ടത്.അപകടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഭാര്യ – നൂര്‍ജ, മക്കള്‍ – ഫൈസല്‍, ഫായിസ്, ഫൗസിയ

Leave A Reply

Your email address will not be published.

error: Content is protected !!