KalpattaNewsround 24 പേര്‍ക്ക് രോഗമുക്തി By NEWS DESK On Aug 20, 2020 0 Share വാളാട് സ്വദേശികളായ 11 പേര്‍, അമ്പലവയല്‍ സ്വദേശികളായ 4 പേര്‍, മുളളന്‍കൊല്ലി സ്വദേശികളായ 3 പേര്‍, കല്‍പ്പറ്റ സ്വദേശികളായ 2 പേര്‍, മുണ്ടക്കുറ്റി സ്വദേശികളായ 2 പേര്‍, കോട്ടത്തറ, ആറാട്ടുതറ സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail