ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്;

0

ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്;
61 പേര്‍ക്ക് രോഗ മുക്തി
സമ്പര്‍ക്കം വഴി 35 പേര്‍

സൗദി അറേബ്യയില്‍ നിന്നു തിരിച്ചെത്തിയ മുള്ളന്‍കൊല്ലി സ്വദേശി(36),ആഗസ്റ്റ് 15ന് നഞ്ചങ്കോട് നിന്നെത്തിയ 4 ചുള്ളിയോട് സ്വദേശികള്‍ (പുരുഷന്മാര്‍-12, 14, 39, സ്ത്രീ- 37), ബാംഗ്ലൂരില്‍ നിന്നു തിരിച്ചെത്തിയ കല്‍പ്പറ്റ സ്വദേശി (27), പള്ളിക്കുന്ന് സ്വദേശി (60), തരുവണ സ്വദേശി (19), കണിയാരം സ്വദേശി (54), കോട്ടത്തറ സ്വദേശി (30), മൈസൂരില്‍ നിന്നെത്തിയ മുണ്ടക്കൈ സ്വദേശി (36), കര്‍ണാടകയില്‍ നിന്നെത്തിയ ഒരു മേപ്പാടി സ്വദേശി (36), രണ്ട് ഗുണ്ടല്‍പെട്ട് സ്വദേശികള്‍ (പുരുഷന്‍-27, സ്ത്രീ- 37),സമ്പര്‍ക്കം വഴി (35 പേര്‍):വാളാട് സമ്പര്‍ക്കത്തിലുളള ഒരു പുരുഷന്‍ (60), ഒരു സ്ത്രീ (50), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള 6 പുരുഷന്മാര്‍, 4 സ്ത്രീകള്‍, 3 കുട്ടികള്‍, ചൂരല്‍മല സമ്പര്‍ക്കത്തിലുളള 8 പുരുഷന്മാര്‍, മാനന്തവാടി സമ്പര്‍ക്കത്തിലുളള വേമം സ്വദേശി (36), മുള്ളന്‍കൊല്ലി സമ്പര്‍ക്കത്തിലുളള പെരിക്കല്ലൂര്‍ സ്വദേശിനി (15), അമ്പലവയല്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു പുരുഷന്‍ (52), ഒരു സ്ത്രീ (30), കമ്മന സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഒരു വയസ്സുള്ള പെണ്‍കുട്ടി, കാക്കവയല്‍ സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഒരു പുരുഷന്‍ (22), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നു തിരിച്ചെത്തിയ അമ്പലവയല്‍ സ്വദേശികളായ ഒരു പുരുഷന്‍ (37), ഒരു സ്ത്രീ (45), കാക്കവയല്‍ സ്വദേശി (53), മെഡിക്കല്‍ കോളേജില്‍ നിന്നു തിരിച്ചെത്തിയ പാക്കം സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഒരു സ്ത്രീ (30), വാഴവറ്റ ആരോഗ്യപ്രവര്‍ത്തക മീനങ്ങാടി സ്വദേശിനി (41), ഉറവിടം വ്യക്തമല്ലാത്ത ബത്തേരി ഫെയര്‍ലാന്‍ഡ് സ്വദേശി (40).

Leave A Reply

Your email address will not be published.

error: Content is protected !!