എയര്‍ ആംബുലന്‍സ് ഒരുക്കി അബുദാബി

0

കോവിഡ്  രോഗബാധിതരെ. കൊണ്ടുപോകാന്‍ സൗകര്യമുള്ള എയര്‍ ആംബുലന്‍സ് അബുദാബി പൊലീസ് പുറത്തിറക്കി. ഐസൊലേഷന്‍ ക്യാപ്‌സ്യൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ എയര്‍ ആംബുലന്‍സ് എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടി ഉള്ളതാണ്. മറ്റ് പകര്‍ച്ച വ്യാധി രോഗമുള്ള രോഗികളെയും കൊണ്ടുപോകാന്‍ സാധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!