ടോക്സിസൈക്ലിന്‍ വിതരണം  

0

മാനന്തവാടി ജില്ലാ ആശുപത്രി പി.പി യൂണിറ്റിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ ബാര്‍ബര്‍ – ബ്യുട്ടിഷ്യന്‍ സമിതി മാനന്തവാടി  ഏരിയ കമ്മിറ്റിയുമായി സഹകരിച്ച് തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എലിപ്പനി രോഗപ്രതിരോധ ഗുളികയായ ടോക്സിസൈക്ലിന്‍ വിതരണം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!