ശക്തമായ മഴയില്‍ കിണര്‍ താഴ്ന്നു

0

കമ്പളക്കാട് കുബ്ലാട് അയ്യോത്ത് രവിയുടെ കിണറാണ് പൂര്‍ണമായും താഴ്ന്നു പോയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.28 വര്‍ഷം പഴക്കമുള്ള കിണറിന് 32 റിംഗ് താഴ്ച്ചയുണ്ട്. 7 മീറ്ററോളം ഇപ്പോള്‍ കിണര്‍ താഴ്ന്നിട്ടുണ്ട്.പ്രദേശത്തെ എട്ട് കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ കിണര്‍.ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!