സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോവണം

0

ജൂലൈ 26,27 (ഞായര്‍,തിങ്കള്‍) ദിവസങ്ങളില്‍ മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വന്ന മുഴുവന്‍ ആളുകളും എത്രയും പെട്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരെയോ,വാര്‍ഡ് മെമ്പറെയോ,വാര്‍ഡ് ജാഗ്രതാ സമിതി അംഗങ്ങളെയോ വിവരം അറിയിച്ച് സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കോവിഡ് പോസിറ്റീവായ രണ്ട് പേര്‍ ഈ ദിവസങ്ങളില്‍ കേന്ദ്രത്തില്‍  സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് അറിയിപ്പ്

Leave A Reply

Your email address will not be published.

error: Content is protected !!