ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

0

ജില്ലയില്‍ കാലവര്‍ഷക്കെടുതി ശക്തിപ്രാപിച്ചതിനാല്‍    24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തിര സാഹചര്യത്തില്‍ ഈ നമ്പരുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.

ജില്ലാ കണ്‍ട്രോള്‍ റൂം:

1077 (ടോള്‍ ഫ്രീ) , 04936 204151 , 04936 203939, 8078409770,9526804151

താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍:

സുല്‍ത്താന്‍ ബത്തേരി: – 04936 223355,  9447097707

മാനന്തവാടി താലൂക്ക് :  04935241111 , 9061742901

വൈത്തിരി താലൂക്ക്:  04936 256100 ,  944709770

Leave A Reply

Your email address will not be published.

error: Content is protected !!