കണ്ടെയ്ന്‍്‌മെന്റ് സോണുകള്‍ 

0

കല്‍പ്പറ്റ നഗരസഭയിലെ പതിനെട്ടാം വാര്‍ഡില്‍ റാട്ടകൊല്ലി പണിയ കോളനി ഉള്‍പ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും എടവക ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കൂടാതെ 2/4 ടൗണ്‍ (ചുണ്ടമുക്ക്) കണ്ടെയ്ന്‍മെന്റ്  സോണായും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!