ഭക്ഷ്യധാന്യ കിറ്റ്  വിതരണം ചെയ്തു 

0

മൊതക്കര ഗവ. എല്‍. പി. സ്‌കൂളിലെ പ്രീപ്രൈമറി  വിദ്യാര്‍ത്ഥികള്‍ക്കുള്ള  ഭക്ഷ്യധാന്യ കിറ്റ് വിതരണം  മെമ്പര്‍   കല്യാണി  ഉദ്ഘാടനം  ചെയ്തു. ചടങ്ങില്‍  പിടിഎ പ്രസിഡന്റ്  സുജേഷ് , അധ്യാപകരായ  വിനീത,  മിനിമോള്‍,  രേഖ,  ബാലന്‍  എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!