കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

0

കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് മുഴുവൻ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കൽപ്പറ്റയിലും പ്രതിഷേധ ധർണ്ണ നടത്തി .അമിത ചാർജ് രേഖപ്പെടുത്തിയ ബില്ലുകൾ. പിൻവലിക്കുക .,കടകൾ  അടച്ചിട്ട മാസങ്ങളിലെ വൈദ്യുതി ചാർജ്  ഒഴിവാക്കുക. ,താരിഫ് റേറ്റ്  കാലോചിതമായി പരിഷ്കരിക്കുക. ഫിക്സഡ് ചാർജ്  നിർത്തലാക്കുക മീറ്റർ റീഡിങ് മാസം തോറും എടുക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച നടത്തിയ ധർണ്ണ യൂണിറ്റ് പ്രസിഡണ്ട് ഇ. ഹൈദ്രു ഉദ്ഘാടനം ചെയ്തു  ,വൈസ് പ്രസിഡൻറ് എ .പി. ശിവദാസ് അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി പി.വി. അജിത്ത് ,ഷാജി കല്ലടാസ് ,യൂത്ത് വിംഗ് പ്രസിഡണ്ട് രഞ്ജിത്ത്, വനിതാ വിംഗ് പ്രസിഡണ്ട് കെ.പി ശാന്തകുമാരി ,യൂത്ത് വിങ് ജില്ലാ ട്രഷറർ ഉണ്ണി കാമിയോ ,കൽപ്പറ്റ യൂണിറ്റ് വിങ്  ട്രഷറർ  പ്രമോദ്  ഗ്ലാഡ്സൺ ,സി. ടി. ഹംസ .അമൃത ബേക്കറി ഹംസ.,ഹക്കീം മലബാർ മെഡിക്കൽസ്, മൂസ. നീലി കണ്ടി. മെഡിക്കൽസ് ,റോയി. ലെൻസ് ആൻഡ് ഫ്രെയിംസ്  , ഫൈസൽ പാപ്പിന., ബഷീർ ലുലു. ഫാൻസി. ,സിദ്ദിഖ്. സിന്ദുർ ജ്വല്ലറി., മനാസ് ലി. ഫോർ സൂര്യ സുരേഷ്. ,  വനിതാ വിംഗ്  ജനറൽസെക്രട്ടറി സൗദ. ജയന്തി. ജയശ്രീ ഫാർമസി. ,നസീമ. ഷിജി.  തുടങ്ങിയവർ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!