പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയിലെ പോലീസ് സ്റ്റേഷന്‍ പരിസരം,ചുളളിയാന,16 ാം മൈല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ മില്‍മ, ചുഴലി, കെ.എസ്.ആര്‍.ടി.സി, വെളളാരംകുന്ന്, മടിയൂര്‍കുനി,ചേനമല,അഡ്‌ലെയ്ഡ്,തുര്‍ക്കി,ചുണ്ടപ്പടി ഭാഗങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.