ഡി.വൈ.എഫ്.ഐ ടിവി ചലഞ്ചിലൂടെ പുളിഞ്ഞാല്‍ ഓണിവയല്‍ കോളിനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ് ടിവി കൈമാറി.പരിപാടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ജുബൈരിയ ഹഷിം, ഷമീര്‍,രൂപ്ന,അജേഷ്,അധ്യാപകരായ മണികണ്ഠന്,രാഗേഷ്,ഷബാന,ബിന്ദു,അഖില,എജ്യുക്കേഷന്‍ വൊളണ്ടിയര്‍ മിഥുന് മുണ്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.