ഇന്ത്യയെ വിൽക്കരുത് -തൊഴിൽ നിയമങ്ങൾ തകർക്കരുത് – എസ് ടി യു 

0

കൽപ്പറ്റ: പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നതിനും തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നതിനുമെതിരെ എസ് ടി യു ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ധർണ കൽപ്പറ്റ പോസ്റ്റ്  ഓഫീസിന് മുമ്പിൽ നടത്തി. എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി സി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുൻസിപ്പൽ മുസ്ലീം ലീഗ് പ്രസിഡന്റ് എ.പി.ഹമീദ്, എസ് ടി യു ദേശീയ സമിതി അംഗം അബു ഗൂഡലായി, കെ കെ ടി എഫ് ജില്ലാ സെക്രട്ടറി കെ.ടി.യൂസഫ്, എസ് ടി യു മുൻസിപ്പൽ പ്രസിഡൻറ് കെ.ടി.ഹംസ എന്നിവർ സംസാരിച്ചു. 

Leave A Reply

Your email address will not be published.

error: Content is protected !!