മീനങ്ങാടി വീണ്ടും നിയന്ത്രിത മേഖല

0

മീനങ്ങാടി പഞ്ചായത്തിലെ 8-ാം വാര്‍ഡിലും സമീപ പഞ്ചായത്തായ മുട്ടില്‍ പഞ്ചായത്തിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മീനങ്ങാടി പഞ്ചായത്തിലെ 8,12,13,14,15,18 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളാക്കിയതായി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!