ഹോട്ട് സ്‌പോട്ടുകളിൽ കര്‍ശന നിയന്ത്രണങ്ങള്‍

0

ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച ചീരാലില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്.മാടക്കര, നമ്പ്യാര്‍കുന്ന്, പഴൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഹോട്‌സ്‌പോട്ട് പ്രദേശത്തിനകത്തേക്കും പുറത്തേക്കും പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!