രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പ്രവേശനം ഇല്ല

0

വളരെ അടിയന്തര ആവശ്യങ്ങള്‍ക്കുളളവരെ അല്ലാതെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനി മുതല്‍  മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!