കാര്‍ഡില്ലാത്ത  കുടുംബങ്ങള്‍ക്ക് റേഷന്‍ ആധാര്‍ വഴി

0

റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് സൗജന്യ റേഷന്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി അറിയിച്ചു. ഇത്തരക്കാര്‍ക്ക് റേഷന്‍ വിതരണം നടത്താനുളള ക്രമീകരണം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!