ജില്ലയില്‍ ഇന്ന് 353 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍.

0

ജില്ലയില്‍ ഇന്ന് 353 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 10842 ആയി .7 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 127 സാമ്പിളുകള്‍ അയച്ചതില്‍ 120 എണ്ണം നെഗറ്റീവാണ്. 4 പേരുടെ ഫലം ലഭിക്കാനുണ്ട്. 3 കേസുകളാണ് ജില്ലയില്‍ പോസിറ്റീവായിട്ടുളളത്. 3153 ആളുകള്‍ പതിനാല് ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!