അജ്ഞാതമൃതദേഹം കണ്ടെത്തി

0

കല്‍പ്പറ്റ റാട്ടകൊല്ലിക്ക് സമീപം പുല്‍പ്പാറയില്‍ അജ്ഞാതമൃതദേഹം. മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കം കണക്കാക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!