ചുണ്ടേല്‍ ക്യാമ്പ് നിവാസികള്‍ക്കായി സ്വാതന്ത്ര്യ ദിനതോടനുബന്ധിച്ചു നാടന്‍ പാട്ട് ഗാനമേള സംഘടിപ്പിച്ചു.മേപ്പാടി പഞ്ചായത്തിലെ 400-ല്‍ പരം ആളുകളാണ് ചുണ്ട പള്ളിയില്‍ ക്യാമ്പില്‍ കഴിയുന്നത് ഇവര്‍ക്കായാണ് നാടന്‍ പാട്ടുകാരനായ മാത്യൂസ് വൈത്തിരി യും സംഘവും പരിപാടി അവതരിപ്പിച്ചത് .