മഴക്കെടുതി നേരിടാന്‍ ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. മാനന്തവാടി താലൂക്ക് 04935 240231, വൈത്തിരി താലൂക്ക്- 04936 225229, സുല്‍ത്താന്‍ ബത്തേരി താലൂക്ക്- 04936 220296
Sign in
Sign in
Recover your password.
A password will be e-mailed to you.