അവാര്‍ഡ് ഏറ്റുവാങ്ങി

0

രക്തദാന രംഗത്തെ മികച്ച സേവനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലോക രക്തദാന ദിനത്തില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എച്ച്ഡിഎഫ്‌സി വയനാട് ഓപ്പറേഷന്‍സ് മാനേജര്‍ അനില്‍ പൗലോസ് മന്ത്രി കെ.കെ. ശൈലജയില്‍ നിന്ന് ഏറ്റുവാങ്ങി

Leave A Reply

Your email address will not be published.

error: Content is protected !!