വയനാട് ജില്ലയില്‍ 4 ദുരിതാശ്വാസ ക്യാമ്പുകള്‍

0

താമസക്കാര്‍ 218
കുടുംബങ്ങള്‍ 69
കുട്ടികള്‍ 49
സ്ത്രീകള്‍ 84
പുരുഷന്‍മാര്‍ 85

മാനന്തവാടി താലൂക്ക്

ക്യാമ്പുകള്‍ 2
പാവന താഴെയങ്ങാടി
ജി.എച്ച്.എസ്.എസ് പനമരം
കുടുംബങ്ങള്‍ 50
താമസക്കാര്‍ 144
കുട്ടികള്‍ 33
സ്ത്രീകള്‍ 54
പുരുഷന്‍മാര്‍ 57

സുല്‍ത്താന്‍ ബത്തേരി താലൂക്ക്

ക്യാമ്പുകള്‍ 1
നടവയല്‍ സെന്റ് തോമസ് സ്‌കൂള്‍
കുടുംബങ്ങള്‍ 5
താമസക്കാര്‍ 33
കുട്ടികള്‍ 10
സ്ത്രീകള്‍ 13
പുരുഷന്‍മാര്‍ 10

വൈത്തിരി താലൂക്ക്

ക്യാമ്പുകള്‍ 1
പറളിക്കുന്ന് ഡബ്ല്യു.ഒ.എല്‍.പി സ്‌കൂള്‍
കുടുംബങ്ങള്‍ 14
താമസക്കാര്‍ 41
കുട്ടികള്‍ 06
സ്ത്രീകള്‍ 17
പുരുഷന്‍മാര്‍ 18

Leave A Reply

Your email address will not be published.

error: Content is protected !!