സുഗന്ധഗിരി മരംമുറികേസ്; കൂടുതല്‍പേര്‍ക്കെതിരെ നടപടി

0

 

സുഗന്ധഗിരി മരംമുറികേസില്‍ കൂടുതല്‍പേര്‍ക്കെതിരെ നടപടി. ഡിഎഫ്ഒ ഉള്‍പ്പടെ 3 പേര്‍ക്ക് കൂടി സസ്പെന്‍ഷന്‍. സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്നാകരീം, ഫ്ളൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയാണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്. കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസര്‍ നീതുവിനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!