സിബിഐ സംഘം വയനാട്ടിലേക്ക്

0

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിന് സിബിഐ സംഘം വയനാട്ടിലേക്ക്.ഡല്‍ഹി യൂണിറ്റിലെ അംഗങ്ങളാണ് എസ്പിയുടെ നേതൃത്വത്തില്‍ വയനാട്ടിലെത്തിയത്.സംഘം ഇന്നലെ കണ്ണൂരില്‍ കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍ സജീവില്‍ നിന്ന് വിവരശേഖരണം നടത്തിയിരുന്നു. പൂക്കോട് വെറ്ററിനറി കോളേജും സംഘം സന്ദര്‍ശിക്കും

Leave A Reply

Your email address will not be published.

error: Content is protected !!