പ്രതികളുമായി തെളിവെടുപ്പ്

0

സിദ്ധാര്‍ത്ഥിന്റെ മരണം.കുന്നിന്‍ മുകളില്‍ പ്രതികളുമായി തെളിവെടുപ്പ്.രഹാന്‍ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് ക്യാമ്പസിനുള്ളിലെ കുന്നിന്‍മുകളില്‍ പോലീസിന്റെ തെളിവെടുപ്പ്.16ന് രാത്രി 9 മണിക്ക് ശേഷം സിദ്ധാര്‍ത്ഥിനെ ആദ്യം എത്തിച്ചു മര്‍ദ്ദിച്ചത് ഈ കുന്നിന്‍ മുകളിലാണ്.കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്

Leave A Reply

Your email address will not be published.

error: Content is protected !!