ചുരത്തില്‍ ഗതാഗത തടസ്സം

0

വയനാട് ചുരത്തില്‍ ഗതാഗത തടസ്സം. താമരശ്ശേരി ചുരത്തില്‍ ഏഴാം വളവില്‍ ലോറി യന്ത്രതകരാറായി കുടുങ്ങിയതിനാല്‍ വാഹനങ്ങള്‍ വണ്‍വേ ആയാണ് പോകുന്നത്.പുലര്‍ച്ചെ 3.30 മുതല്‍ തുടരുന്ന ഗതാഗത തടസ്സം ഇപ്പോഴും തുടരുകയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!