ഉണ്ണിമിശിഹാ തിരുനാളിന് കൊടിയേറി

0

നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെ തിരുനാളിന് തുടക്കമായി.ഹോളിക്രോസ് ഫൊറോന പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തിയതിന് ശേഷമുള്ള നാലാമത്തെ തിരുനാളിനാണ് തുടക്കമായത്.ആര്‍ച്ച് പ്രിസ്റ്റ് ഫാ: ഗര്‍വ്വാസീസ് മറ്റം തിരുനാള്‍ കൊടിയേറ്റി.

അസി. വികാരി ഫാ: അനൂപ് ,ഫാ: അമല്‍ ഫാ:ജോമേഷ് തുടങ്ങിയവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു .ഇന്ന് മുതല്‍ ജനുവരി 1 വരെ ദേവാലായത്തില്‍ വിവിധ തിരുകര്‍ന്മങ്ങള്‍ നടക്കും . 30, 31 , 1 എന്നീ ദിവസങ്ങളില്‍ പ്രധാന തിരുനാള്‍ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!