മാസം തികയാതെ ജനിച്ച രണ്ടാമത്തെ കുഞ്ഞും മരിച്ചു

0

ഏച്ചോം കുറുമ്പാലക്കോട്ട ആദിവാസി കോളനിയില്‍ മാസം തികയാതെ പ്രസവിച്ച് ആദിവാസി യുവതിയുടെ നവജാത ശിശുവിന്റെ ഇരട്ടയായിരുന്ന മൂന്ന് മാസം പ്രായമുള്ള കുട്ടിയും മരിച്ചു. നവജാത ശിശു 8 ദിവസമായപ്പോള്‍ മരിച്ചിരുന്നു.ആവശ്യമായ പരിചരണങ്ങള്‍ ലഭ്യമാകാത്തതാണ് മരണ കാരണമായി കരുതുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാസം തികയാതെ ഇരട്ട കുട്ടികള്‍ക്കാണ് തങ്കമണി ജന്മം നല്‍കിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!