കാല്‍നടപോലും ദുഷ്ക്കരമായ ആനടിക്കാപ്പ്, കാന്തന്‍പാറ വെള്ളച്ചാട്ടം റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാന്തന്‍പാറ റോഡ് ഉപരോധിച്ചു.രാവിലെ 9.30ന് ആരംഭിച്ച സമരം 11.30 വരെ നീണ്ടുനിന്നു. പ്രശ്നത്തിന് പരിഹാര കാണാമെന്ന അധികൃതരുടെ ഉറപ്പിനെത്തുടര്ന്നും താല്‍ക്കാലികമായി കുഴികളടക്കാന്‍ ഇരുപതിനായിരം രൂപ അനുവദിക്കാമെന്ന് പഞ്ചായത്ത് അധികൃതരുടെ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നു സമരം അവസാനിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.