റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം: റിപ്പണ്‍ 52ല്‍ റോഡുപരോധം

0

കാല്‍നടപോലും ദുഷ്‌ക്കരമായ ആനടിക്കാപ്പ്, കാന്തന്‍പാറ വെള്ളച്ചാട്ടം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം. പ്രദേശവാസികളും ഓട്ടോഡ്രൈവര്‍മാരും റിപ്പണ്‍ 52ല്‍ റോഡുപരോധിക്കുന്നു. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് റോഡുപരോധം

 

Leave A Reply

Your email address will not be published.

error: Content is protected !!