ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
തരുവണ കൂവണ കോളനിയിലെ ബേരനെയാണ് തരുവണ ആറാം മൈലില്‍ കടവരാന്തയില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.43 വയസായിരുന്നു. രക്തം ഛര്‍ദ്ദിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.