റോയ് കവളക്കാട്ടിനെ പാടവും പറമ്പും ആദരിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ പുരസ്‌കാരം നേടിയ റോയ് കവളക്കാട്ടിനെ വയനാട് വിഷന്‍ പാടവും പറമ്പും ടീം ആദരിച്ചു.പ്രോഗാം പ്രൊഡ്യൂസര്‍ അരുണ്‍ കുമാര്‍ പൊന്നാട അണിയിച്ചു. വയനാട് വിഷന്‍ ചാനല്‍ പ്രോഗ്രാം ഹെഡ് റാഷിദ് മുഹമ്മദ്,ക്യാമറമാന്‍ അനീഷ് നിള,പുല്‍പ്പള്ളി റിപ്പോര്‍ട്ടര്‍ ബെന്നി മാത്യു എന്നിവര്‍ സംബന്ധിച്ചു.