ജീപ്പിടിച്ച് പിഞ്ചുബാലികയ്ക്ക് ദാരുണാന്ത്യം
വെള്ളമുണ്ട മടത്തുംകുനി റോഡില്‍ മഠത്തില്‍ ഇസ്മായിലിന്റെയും റൈഹനത്തിന്റെയും മകള്‍ അന്‍ഫാ മറിയം(മൂന്നര വയസ്സ് ) ആണ് മരിച്ചത്.വീടിനു മുന്നിലെ റോഡിലേക്ക് ഇറങ്ങിയ കുട്ടിയെ റോഡിലൂടെ വന്ന ജീപ്പിടിക്കുകയായിരുന്നു.ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍