കരുനാഗപ്പള്ളിയില്‍ ട്രെയിന്‍ തട്ടി പനമരം സ്വദേശി മരിച്ചു.

0

പനമരം നീരട്ടാടി സ്വദേശി ചേലാംമ്പ്ര വീട്ടില്‍ മുസ്തഫയുടെ മകന്‍ ഷനുബ് (28) ആണ് മരിച്ചത്. ഇന്നലെ ജോലി കഴിഞ്ഞ് താമസ്ഥലത്ത് പോകുന്ന വഴി കരുനാഗപള്ളിയില്‍ റെയില്‍വെ ക്രോസ് കടക്കുന്നതിനിടയിലാണ് അപകടം.കഴിഞ്ഞ ദിവസം രാതി 8.30തോടെയാണ് അപകടം.കരുനാഗപ്പളളി ബേക്കറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷനൂബ്.ഭാര്യ: ഷിംന,മകള്‍ : ഫാത്തിമ

Leave A Reply

Your email address will not be published.

error: Content is protected !!