പാതയോരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കാട്ടാന തകര്‍ത്തു.

0

നൂല്‍പ്പുഴ പൊന്‍കുഴി ക്ഷേത്രത്തിന് സമീപം കഴിഞ്ഞരാത്രിയിലാണ് സംഭവം.സ്‌കൂട്ടറിന്റെ കണ്ണാടികളും, വശങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് സ്‌കൂട്ടര്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതുവഴിയെത്തുന്ന സഞ്ചാരികള്‍ വലിച്ചെറിയുന്ന ഭക്ഷണാവിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന കാട്ടാനകളാണ് പ്രദേശത്ത് ഭീതിപരത്തുന്നതെന്നും ഇത് തടയാനുള്ള നടപടിവേണമെന്നും ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!