പശു കിടാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നു

0

പൂതാടി ചെറുകുന്നില്‍ ഒരു വയസ്സ് പ്രായമുള്ള പശു കിടാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി അതിക്രൂരമായി സാമൂഹിക വിരുദ്ധര്‍ കൊലപ്പെടുത്തി.ഇന്ന് പുലര്‍ച്ചെ 3 മണിയോടെ തൊഴുത്തില്‍ നിന്നിരുന്ന പശുക്കിടാവിനെയാണ് സാമൂഹിക ദ്രോഹികള്‍ അഴിച്ചു കൊണ്ടു പോയി അതിക്രൂരമായി കൊല ചെയ്തത്.ചെറുകുന്ന് കൊവള കോളനിയിലെ പതയ എന്ന വീട്ടമ്മയുടെ ഒരു വയസ്സ് പ്രായം ഉള്ള പശു കിടാവിനെയാണ്ഒരു കിലോമീറ്റര്‍ മാറി ചെറുകുന്ന് വയലിലെ കമുകിന്‍ തോട്ടത്തില്‍ കയറിട്ട് കൈയ്യും കാലും കഴുത്തും മുറുക്കി പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കി കൊല
ചെയ്തത് .

പുതാടി ചെറുകുന്ന് കൊവള കോളനിയിലെ പതയ എന്ന വീട്ടമ്മയുടെ ഒരു വയസ്സ് പ്രായം ഉള്ള പശു കിടാവിനെയാണ് ഇതിന് സമീപം ഒരു കിലോമീറ്റര്‍ മാറി ചെറുകുന്ന് വയലിലെ കമുകിന്‍ തോട്ടത്തില്‍ കയറിട്ട് കൈയ്യും കാലും കഴുത്തും മുറുക്കി പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കി കൊല
ചെയ്തത് . ഇന്ന് രാവിലെ തൊഴുത്തില്‍ കെട്ടിയിരുന്ന പശു കിടാവിനെ കാണാതെ വന്നതിന് തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയഅന്യോഷണത്തിന് ഒടുവിലാണ് സമീപത്ത് കുറച്ച് മാറി കമുകിന്‍ തോട്ടത്തില്‍ കയറിട്ട് വരിഞ് മുറുക്കി ശ്വാസം മുട്ടി ചത്ത നിലയില്‍ പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത് . വിവരമറിഞ്ഞ് ജനപ്രതിനിധികളും പോലീസും നാട്ടുകാരും സ്ഥലത്ത് എത്തി . ഇതിന് മുന്‍മ്പും സമാന രീതിയില്‍ പരിസര പ്രദേശങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്കേണിച്ചിറ പോലീസ്കേസ്സെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!