കേണിച്ചിറ – പുല്‍പ്പളളി റൂട്ടില്‍ ഗതാഗത തടസ്സം

0

കേണിച്ചിറ – പുല്‍പ്പളളി റൂട്ടില്‍ ഗതാഗത തടസ്സം.ലോഡ് കയറ്റി ഇറക്കം ഇറങ്ങി വന്ന ലോറി റോഡിന് നടുവില്‍ കുടുങ്ങിയതാണ് ഗതാഗത തടസ്സത്തിന് കാരണം.പൂതാടി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റേഷന്‍ കടക്ക് സമീപമാണ് ഗതാഗതംതടസ്സപ്പെട്ടത് .നിരവധി വാഹനങ്ങള്‍ ബ്ലോക്കില്‍ കുടുങ്ങി കിടക്കുന്നുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!