മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

0

കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒന്നാംമൈലില്‍ നിന്നും കമ്പളക്കാട് സ്വദേശിയായ മുണ്ടോളന്‍ വീട്ടില്‍ അര്‍ഷല്‍ അമീന്‍ (26) നെയാണ് പിടികൂടിയത്.ഇയാളുടെ കൈവശത്തില്‍ നിന്നും 0.280 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.കൂടാതെ ങഉങഅ തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് ബന്തവസിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ചഉജട അര േപ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!