യുഎച്ച്‌ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും

0

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ജൂണ്‍ 15 മുതല്‍ ഒ.പി ടിക്കറ്റ് എടുക്കുന്നതിന് യുഎച്ച്‌ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ചികിത്സക്കെത്തുന്ന യുഎച്ച്‌ഐഡി കാര്‍ഡുള്ളവര്‍ നിര്‍ബന്ധമായും കൊണ്ടുവരണം. യുഎച്ച്‌ഐഡി കാര്‍ഡ് എടുക്കാത്തവര്‍ ജൂണ്‍ 15നകം എടുക്കേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!