എം.ഡി.എം.എയുമായി കുളിവയല്‍ സ്വദേശികള്‍ പിടിയില്‍

0

മാരകമയക്കുമരുന്നായ 50 ഗ്രാം എം.ഡി.എം.എയുമായി കുളിവയല്‍ സ്വദേശികള്‍ പിടിയില്‍.അഷ്‌ക്കര്‍,ആഷിദ് എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ കാട്ടിക്കുളം ചെക്കപോസ്റ്റില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും ഇന്നോവ കാറില്‍ കൊണ്ടുവന്ന എം.ഡി.എം.എയാണ് അധികൃതര്‍ പിടിച്ചെടുത്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!