ഇന്ത്യയ്ക്ക് അഭിമാനം ഷീനാ ദിനേശന് വെള്ളിമെഡല്‍

0

വെള്ളിമെഡല്‍ നേടി ഇന്ത്യയ്ക്ക് അഭിമാനമായി വെള്ളമുണ്ട സ്വദേശിനി ഷീനാ ദിനേശന്‍. സൗത്ത് കൊറിയല്‍ നടക്കുന്ന മാസ്റ്റേഴ്‌സ് ഏഷ്യന്‍ ഗെയിംസില്‍ ഹാമര്‍ ത്രോയിലും, ഹഡില്‍സിലും വെള്ളിമെഡല്‍ നേടിയാണ് വെള്ളമുണ്ട ഒഴുക്കന്‍ മൂല സ്വദേശിനി ഷീന ദിനേശന്‍ ഇന്ത്യയ്ക്കായി അഭിമാനനേട്ടം കൈവരിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!